Post Category
എറിയാട് ഗവ. ഐ.ടി.ഐയിൽ പ്രവേശനം: 13 വരെ അപേക്ഷ സമർപ്പിക്കാം*
എറിയാട് ഗവ. ഐ.ടി.ഐയിൽ 2026-27 അധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒരു ജനറൽ സീറ്റുമാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 13-ന് വൈകിട്ട് അഞ്ചിനകം ഐ.ടി.ഐയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0480 2804320, 9495062265.
date
- Log in to post comments