Post Category
അപേക്ഷ ക്ഷണിച്ചു
നിലമ്പൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് യോഗ്യത. ഫോൺ: 9496940274.
date
- Log in to post comments