Skip to main content

വൈദ്യുതി ലൈസന്‍സ് രജിസ്‌ട്രേഷന്‍

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നല്‍കിയിട്ടുള്ള വയര്‍മാന്‍ പെര്‍മിറ്റ്, സൂപ്പര്‍വൈസര്‍ പെര്‍മിറ്റ്, കോണ്‍ട്രാക്ടര്‍ ലൈസന്‍സുകള്‍, സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സ് എന്നിവ 'സംരക്ഷ' ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഓഗസ്റ്റ് 31-ന് അവസാനിക്കും.  ഇതുവരെ പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത ലൈസന്‍സ്, പെര്‍മിറ്റ് ഉടമകള്‍ അവസാന തീയതിക്ക് മുന്‍പായി www.samraksha.ceikerala.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

date