Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മയ്യനാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടര്‍ വെഹിക്കിള്‍, മെക്കാനിക് ഡീസല്‍ ട്രേഡുകളിലെ താത്ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. അസല്‍ യോഗ്യതരേഖകളും പകര്‍പ്പും സഹിതം ഓഗസ്റ്റ് 18ന് രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2558280.
date
- Log in to post comments