Skip to main content

പണിയായുധങ്ങള്‍ക്ക് ഗ്രാന്റ്  അപേക്ഷ ക്ഷണിച്ചു

  ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗദ്ധര്‍ക്ക് പണിയായുധങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.   www.bwin.kerala.gov.in മുഖേന ഓഗസ്റ്റ് 31നകം അപേക്ഷ സമര്‍പ്പിക്കണം.     വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍   0474-2914417.
 
 

 

date