Post Category
ആനപാപ്പാന്മാര്‍ക്ക് പരിശീലനം
സോഷ്യല്‍ ഫോറസ്ട്രി കൊല്ലം ഡിവിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആനപാപ്പാന്മാര്‍/കാവടി എന്നിവര്‍ക്കുള്ള പരിശീലന പരിപാടി ഓഗസ്റ്റ് 18 ന് രാവിലെ 9.30 മുതല്‍ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് ഹാളില്‍. ഫോണ്‍ 0474 2748976, 9447979132.
date
- Log in to post comments