Post Category
ബിഎ ഹിസ്റ്ററി: സീറ്റൊഴിവ്
തലശ്ശേരി, ചൊക്ലി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ ബിഎ ഹിസ്റ്ററി കോഴ്സിൽ എസ്.സി, ഇ.ഡബ്ല്യു.എസ്, സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പുകൾ സഹിതം ആഗസ്റ്റ് 20ന് മുൻപ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 3270/2026
date
- Log in to post comments