Post Category
സരസ്സ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്ബ് പൂക്കള മത്സരം ഓഗസ്റ്റ് 21 ന്
ഓണാഘോഷങ്ങളുടെ ഭാഗമായി സരസ്സ് ലൈബ്രറി ആന്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൂക്കള മത്സരം ഓഗസ്റ്റ് 21 ന് നടത്തും. ഏറ്റവും മികച്ച മുന്ന് പൂക്കളങ്ങള്‍ക്ക് കൊല്ലം സര്‍ക്കാര്‍ എംപ്ലോയീസ് സഹകരണ ബാങ്ക് സ്പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും 'സരസ്' മൊമെന്റോയും സമ്മാനമായി നല്‍കും. സമ്മാനങ്ങള്‍ ഓഗസ്റ്റ് 21ന് വൈകിട്ട് 3.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിന്‍ ചേരുന്ന യോഗത്തില്‍ വിതരണം ചെയ്യും.
date
- Log in to post comments