Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്പോര്‍ട്സ് ജേഴ്സി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് 14 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0466 2260565, www.gecskp.ac.in.
date
- Log in to post comments