Skip to main content

പുനര്‍ ലേലം

 

ജില്ലാ പൊലീസ് വളപ്പില്‍ അപകടകരമായി രീതിയില്‍ നില്‍ക്കുന്ന മലവേപ്പിന്റെ ശിഖരങ്ങള്‍, തെങ്ങ് എന്നിവ ഓഗസ്റ്റ് 14 ന് രാവിലെ 11 ന് പുനര്‍ ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700.

date