Skip to main content

മണ്ണ് ലേലം

കടപ്ലാമറ്റം കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി 753 ചതുരശ്ര മീറ്റർ മണ്ണ് ടെണ്ടർ/ലേലം വഴി നീക്കംചെയ്യും. ലേലം സെപ്റ്റംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ടെണ്ടറുകൾ അന്നേ ദിവസം മൂന്നിന് തുറക്കും. വിശദ വിവരത്തിന് ഫോൺ: 04822 251499.

date