Post Category
പ്രവേശനം ആരംഭിച്ചു
അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേഖലയ്ക്കാവശ്യമായ വിവിധ സ്കിൽ അപ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 9495999731.
date
- Log in to post comments