Post Category
റീ ടെൻഡർ ക്ഷണിച്ചു
ഐ.സി.ഡി.എസ്. ഈരാറ്റുപേട്ട പ്രോജക്ടിന് പരിധിയിൽ ഉള്ള പൂഞ്ഞാർ പഞ്ചായത്തിലെ 13, തലപ്പലം പഞ്ചായത്തിലെ 14, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 25 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം മുട്ട വിതരണത്തിന് ടെൻഡർ ക്ഷണിച്ചു. താൽപര്യമുള്ള കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടംബശ്രീ സംരംഭകർ എന്നിവർക്ക് ടെൻഡറുകൾ ഓഗസ്റ്റ് 24 ഉച്ചയ്ക്കു രണ്ടുമണിവരെ അതത് തദ്ദേശസ്ഥാപനതല ഐസിഡിഎസ് സൂപ്പർവൈസർമാർക്ക് നൽകാം. കൂടുതൽ വിവരങ്ങൾക്ക് : 9188959694, പൂഞ്ഞാർ: -9645873048), തലപ്പലം: 9744588096, 9744590155), ഈരാറ്റുപേട്ട-9497665983).
date
- Log in to post comments