Skip to main content

റീ ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡി.എസ്. ഈരാറ്റുപേട്ട പ്രോജക്ടിന് പരിധിയിൽ ഉള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 25 അങ്കണവാടികളിൽ, പോഷകബാല്യം പദ്ധതി പ്രകാരം പാൽ വിതരണത്തിന് ടെൻഡർ ക്ഷണിച്ചു. പ്രാദേശിക ക്ഷീര വികസന സൊസൈറ്റികൾ, മറ്റ് പ്രാദേശിക ക്ഷീര വികസന വിതരണക്കാർ, കുടംബശ്രീ സംരംഭകർ എന്നിവർക്ക് ടെൻഡറുകൾ ഓഗസ്റ്റ് 28 ഉച്ചയ്ക്ക് രണ്ടുമണി വരെ ഈരാറ്റുപേട്ട ഐസിഡിഎസ സൂപ്പർവൈസർക്ക് നൽകാം. ഫോൺ: 9188959694 .

date