Skip to main content

ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആർ.ഡി. സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസ്  ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ അനലറ്റിക്സ്ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിംഗ് പൈത്തൺ ഡിജാങ്ഗോസൈബർ സെക്യൂരിറ്റി  കോഴ്‌സുകളിലാണ് ഇന്റേൺഷിപ്പ്. താൽപര്യമുള്ളവർക്ക് https://skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 9495069307854700508781368823890471-2550612.

പി.എൻ.എക്‌സ്. 3342/2026

date