Post Category
താൽക്കാലിക ഇംഗ്ലീഷ് അധ്യാപക വാക്ക് ഇൻ ഇന്റർവ്യു
അർത്തുങ്കൽ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.റ്റി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. ഇംഗ്ലീഷിലുള്ള ബിരുദത്തിന് പുറമേ ഇംഗീഷ് വിഷയത്തിലുള ബി.എഡ്, കെ-ടെറ്റ് 3 (ഇംഗീഷ്) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മിനിസിവിൽ സ്റ്റേഷൻ, തത്തംപള്ളി, ആലപ്പുഴ ഓഫീസിൽ എത്തിച്ചേരണം. ഫോൺ : 0477-2251103
date
- Log in to post comments