Skip to main content

സയൻസ് മ്യൂസിയത്തിന് അവധി

ഓണം പ്രമാണിച്ച് ആഗസ്റ്റ് 25, 26 തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, സയൻസ് സിറ്റി കോട്ടയം, റീജിയണൽ സയൻസ് സെന്റർ ചാലക്കുടി എന്നിവ പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.

പി.എൻ.എക്‌സ്. 3367/2026

date