Post Category
*പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജിൽ ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് ആരംഭിച്ചു*
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ 2026-27 അധ്യയന വർഷം മുതൽ പുതിയ നാല് വർഷ ബിരുദ പ്രോഗ്രാമായ ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (ഹോണേഴ്സ്) ആരംഭിക്കുന്നു. ഗണിതശാസ്ത്രമോ സ്റ്റാറ്റിസ്റ്റിക്സോ ഒരു വിഷയമായി പഠിച്ച് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ മൂന്ന് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ- 9495378854, 9495339459.
date
- Log in to post comments