Skip to main content

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 22.02.2027 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 31 രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക്www.kfri.res.in.

പി.എൻ.എക്‌സ്. 3383/2026

date