Skip to main content

വയോജന കമ്മീഷൻ വാർഷികാഘോഷം സെപ്റ്റംബർ 1ന്

കേരള സംസ്ഥാന വയോജന കമ്മീഷന്റെ ഒന്നാം വാർഷികാഘോഷം സെപ്റ്റംബർ 1ന് അയ്യങ്കാളി ഹാളിൽ നടക്കും. പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി വയോജന കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. കെ സോമപ്രസാദിനേയും കൺവീനറായി ജില്ലാ സാമൂഹ്യ നീതി ഓഫീസർ പ്രദീപ് പിയെയും തെരെഞ്ഞെടുത്തു.

                        പി.എൻ.എക്‌സ്. 3401/2026

date