Post Category
സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍
കൊട്ടാരക്കര ഠൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കും.https://docs.google.com/forms/d/e/1FAIpQLSe5IrKBAaIwEE9PlS-b8dvp9WohuXlGI8MWKpx8w_pKaUFoHQ/viewform?usp=header മുഖേന രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍: 0474 2919612, 9446049293.
date
- Log in to post comments