Post Category
പാർട്ട് ടൈം സ്വീപ്പർ നിയമനം: മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലാ ഭരണത്തിന് കീഴിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള പാർട്ട് ടൈം സ്വീപ്പർ നിയമനത്തിനായി ആഗസ്റ്റ് ഒന്നിന് മലപ്പുറം കളക്ടറേറ്റിൽ നടത്തിയ അഭിമുഖത്തിന്റെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മാര്‍ക്ക് വിവരങ്ങൾ മലപ്പുറം കളക്ടറേറ്റിലെ നോട്ടീസ് ബോർഡിൽ പരിശോധിക്കാമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
date
- Log in to post comments