Skip to main content

തീയതി നീട്ടി

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ അനുവദിക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ഫോൺ: 0471-2304594, 0471-2303229.

പി.എൻ.എക്‌സ്. 3442/2026

date