Post Category
പുലിക്കളി; തൃശൂർ താലൂക്ക് പരിധിയിൽ ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അവധി
പുലിക്കളി മഹോത്സവവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 29, ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.
date
- Log in to post comments