Skip to main content

ലേലം

ചാലക്കുടി ഗവ. ഐ.ടി.ഐ യുടെ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലെ പ്ലാവ്, ബദാം, നാരകം, അത്തി, നെല്ലി എന്നിവയുടെ ശിഖരങ്ങളും ബദാം, പ്ലാവ് എന്നീ മരങ്ങളും ഓഗസ്റ്റ് 31 ന് ഉച്ചതിരിഞ്ഞ് മൂന്ന മണിക്ക് ചാലക്കുടി ഗവ. ഐ.ടി.ഐ പരിസരത്ത് വെച്ച് ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1500 രൂപ നിരതദ്രവ്യം ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മുന്‍പായി ഓഫീസില്‍ അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2701491.

date