Skip to main content

ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് (ഓഗസ്റ്റ് 30) ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം, കൊച്ചുകടപ്പാലം വഴി ലിയോ തേർട്ടീൻത്ത് സ്കൂൾ ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി. നിർദ്ദിഷ്ട പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്നും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 
 

date