Skip to main content

ഗതാഗത നിയന്ത്രണം

തത്തംപള്ളി - സി വൈ എം എ റോഡ് ജംഗ്ഷനിൽ ഓടനിർമാണ പ്രവർത്തി ഓഗസ്റ്റ് 31നു ആരംഭിക്കുന്നതിനാൽ സി വൈ എം എ ജംഗ്ഷനിൽ നിന്ന് തെക്കോട്ടും കിഴക്കോട്ടുമുള്ള റോഡുകളിൽ ഓഗസ്റ്റ് 31ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

date