Skip to main content

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി വാഹനം (ജീപ്പ്/ കാർ) വാടകയ്ക്ക് നൽകുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സരാധിഷ്ഠിത ദർഘാസുകൾ ക്ഷണിച്ചു.  അവസാന തീയതി സെപ്റ്റംബർ ഏഴു വൈകീട്ട് 3 മണി.  വിശദവിവരങ്ങൾക്ക് ആലപ്പുഴ കോൺവെന്റ് സ്ക്വയറിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ബന്ധപ്പെടണം.  ഫോൺ : 0477-2241644.

date