Skip to main content

ഊട്ടുപറമ്പ് റെയിൽവേ ഗേറ്റ് അടച്ചിടും

അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള   ഊട്ടുപറമ്പ് ഗേറ്റ് ആഗസ്റ്റ് 29ന് വൈകിട്ട് ആറ് മണി മുതൽ 30ന് രാവിലെ ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ തൊട്ടടുത്തുള്ള  കരുവാറ്റ നോർത്ത് ഗേറ്റ്   വഴി പോകണം.

date