Post Category
ഐസ് ഫാക്ടറി റെയിൽവേ ഗേറ്റ് അടച്ചിടും
മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഐസ് ഫാക്ടറി ഗേറ്റ് ആഗസ്റ്റ് 28ന് വൈകിട്ട് ആറ് മണി മുതൽ 29ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ തൊട്ടടുത്തുള്ള കല്ലൻ ഗേറ്റ് വഴി പോകണം.
date
- Log in to post comments