Skip to main content

റീ ടെൻഡർ

 

 

ചിറ്റൂർ അഡീഷണൽ ഐ. സി. ഡി. എസ് പ്രൊജക്ട് പരിധിയിലുള്ള പൊൽപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി എന്നീ പഞ്ചായത്തുകളിലെയും ചിറ്റൂർ-തത്തമംഗലം നഗരസഭയിലെയും അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യാൻ ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സെപ്റ്റംബർ 3 വൈകിട്ട് രണ്ടിനകം ലഭിക്കണം. ഫോൺ : 04923 221292

date