Post Category
ഓൺലൈൻ രജിസ്ട്രേഷൻ
ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസുകൾ (ഗ്രേഡ് എ, ബി, സി), സൂപ്പർവൈസർ പെർമിറ്റുകൾ (ഗ്രേഡ് എ, ബി), വയർമെൻ പെർമിറ്റുകൾ എന്നിവയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 31-നകം പൂർത്തിയാക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. വകുപ്പിന്റെ https://samraksha.cei.kerala.gov.in എന്ന 'സംരക്ഷ' പോർട്ടൽ വഴി ഓഗസ്റ്റ് 31-ന് ശേഷം രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0491 2972023, ഇമെയിൽ വിലാസം: eipalakkad1@gmail.com
date
- Log in to post comments