Skip to main content

അപേക്ഷ ക്ഷണിച്ചു

 

സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ എന്നിവർക്കായി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.  വകുപ്പിന്റെ സുനീതി പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക: ഫോൺ: 0491 2505791, ഇമെയിൽ: dsjopkd@gmail.com

date