Post Category
സൗജന്യപരിശീലനം
ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18-49 വയസുള്ളവർക്ക് സെൽഫോൺ റിപ്പയർ ആൻഡ് സർവീസ്, ബ്യൂട്ടി പാർലർ മാനേജ്മെന്റ്് (സത്രീകൾക്ക്) കോഴ്സുകളിൽ സൗജന്യപരിശീലനം നൽകുന്നു. രജിസ്റ്റർ ചെയ്യുവാനായി ബന്ധപ്പെടുക. ഫോൺ: 0481-2303307, 2303306, 9744208652, rsetiktm@sbi.co.in
date
- Log in to post comments