Post Category
പുനർ ലേലം
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ തേക്ക് മരം സെപ്റ്റംബർ രണ്ടിന് ലേലം ചെയ്യും. മുദ്രവച്ച ദർഘാസുകൾ സെപ്റ്റംബർ 2 രാവിലെ 10.30 വരെ സ്വീകരിക്കും.
date
- Log in to post comments