Post Category
ഗസ്റ്റ് അധ്യാപക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഫിസിക്സ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം (ഒന്നാം ക്ലാസ്). യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍: 0474 2484068.
date
- Log in to post comments