Post Category
ബി.ടെക് സ്പോട്ട് അഡ്മിഷന്
പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് ഒന്നാം സെമസ്റ്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ രണ്ടിന് രാവിലെ 10 ന് സ്പോട്ട് അഡ്മിഷന്. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സിയുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് www.perumonec.ac.in ഫോണ്‍: 9447789825, 9745390261.
date
- Log in to post comments