Skip to main content

ജോബ് ഡ്രൈവ്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഓഗസ്റ്റ് 29-ന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. അസോസിയേറ്റ് കസ്റ്റമർ സപ്പോർട്ട്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺസൾറ്റൻ്റ്, ഇംഗ്ലീഷ്, മാത്ത്സ്, കമ്പ്യൂട്ടർ സയൻസ്/ഐ.ടി, ഹിന്ദി, സോഷ്യൽ വിഷയങ്ങളിലെ അധ്യാപകർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. എസ്. യോഗ്യത - എസ്. എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, ഡിപ്ലോമ, ബി.എഡ്. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ ഫീസായ 300 രൂപയും ഹാജരാക്കണം. മുൻപ് രജിസ്റ്റർ ചെയ്തവർ രസീത്, ബയോഡാറ്റ എന്നിവ ഹാജരാക്കിയാൽ മതി. ഫോൺ: 0491 2505435
 

date