Post Category
ലേലം
പാലക്കാട് താലൂക്കിലെ മലമ്പുഴ രണ്ട് വില്ലേജിലെ വിവിധ വസ്തുക്കളിൽ ഈ സാമ്പത്തിക വർഷം കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം സെപ്റ്റംബർ ഒന്ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോൺ: 0491 2505770.
date
- Log in to post comments