Post Category
വസ്തു ലേലം
മണ്ണാർക്കാട് താലൂക്കിലെ കോട്ടോപ്പാടം മൂന്ന് വില്ലേജിലെ ജപ്തി ചെയ്ത 0.0192 ഹെക്ടർ വസ്തു (സർവ്വേ നമ്പർ 73/2) സെപ്റ്റംബർ 24 രാവിലെ 11ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04924 222397.
date
- Log in to post comments