Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പാലക്കാട് ജങ്ഷന്റെയും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെയും ഇടയിലുള്ള കോമണ്‍ വെല്‍ത്ത് ഗേറ്റ് (ഗേറ്റ് നം 52) സെപ്റ്റംബര്‍ ഒന്നിന് രാത്രി 10 മുതല്‍ മൂന്നിന് രാവിലെ ആറുവരെഅടച്ചിടും. യാത്രക്കാര്‍ ഗവ. വിക്ടോറിയ കോളജ്, കല്‍പ്പാത്തി വടക്കന്തറ റോഡുകള്‍ മുഖേന പോകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date