Post Category
മരം ലേലം
ജില്ലാ പൊലീസ് ഓഫീസ് വളപ്പില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ (മലവേപ്പ് ശിഖരങ്ങള്‍, തെങ്ങ്) എന്നിവ സെപ്റ്റംബര്‍ 10ന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 300 രൂപ. ഫോണ്‍: 0491 2536700.
date
- Log in to post comments