Post Category
വസ്തുലേലം
പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ വില്ലേജില്‍ ജപ്തി ചെയ്ത ഒന്‍പതര സെന്റ് സ്ഥലം (സര്‍വേ നമ്പര്‍ 205/7-3) സെപ്റ്റംബര്‍ 29ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0466 2214300.
date
- Log in to post comments