Post Category
സമയപരിധി നീട്ടി
കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. 2026-27 അധ്യയന വർഷത്തെ പ്ലസ് വൺ സ്കോളർഷിപ്പ്, എസ്.എസ്.എൽ.സി ധനസഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 15 വരെ സമർപ്പിക്കാം എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments