Skip to main content

ടെണ്ടർ ക്ഷണിച്ചു

വാഴൂർ ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ ചിറക്കടവ്, വാഴൂർ, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളിലെ 80 അങ്കണവാടികളിൽ പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ച്ചയിൽ മൂന്നു ദിവസം പാൽ വിതരണം ചെയ്യുന്നതിന് റീടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ അഞ്ച് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോൺ-7907209161

date