Post Category
*ഡിഗ്രി പഠനാവസരം*
കണ്ണൂർ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള പനമരം ഡബ്ല്യു.എം.ഒ.ഐ.ജി കോളേജിൽ ബി.എസ് സി. സൈക്കോളജി, ബി.സി.എ., ബി.എസ്.സി ഫുഡ് ടെക്നോളജി ഡിഗ്രി കോഴിസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 9188663306 നമ്പറിലോ ബന്ധപ്പെടണം
date
- Log in to post comments