Skip to main content

*ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ്*

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിയിൽ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു. ആയുർവേദ തെറാപ്പി രീതികളിൽ പ്രായോഗിക പരിശീലനത്തോടൊപ്പം അംഗീകൃത സർട്ടിഫിക്കേഷനും ലഭിക്കും. ഫോണ്‍-  9495999669

date