Skip to main content

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം)  കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന 'സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ്' സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ക്ലാസ്സുകൾ സെപ്റ്റംബർ 14ന് ആരംഭിക്കും. വിശദവിവരങ്ങൾക്ക്: https:\\ksesa.org സന്ദർശിക്കുക. ഫോൺ: തിരുവനന്തപുരം (8281098864, 8281098863, 0471-2313065, 2311654), ആലുവ (Metro station) 8281098873.

പി.എൻ.എക്‌സ്. 3486/2026

date