Post Category
സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി ഡബില്‍ മേജര്‍ ആന്‍ഡ് സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന ക്യാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളള്‍ സഹിതം സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി കോളേജില്‍ നേരിട്ടോ പ്രതിനിധി വഴിയോ nsgscollege@gmail.com എന്ന കോളേജ് ഇ-മെയില്‍ മുഖേനയോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments