Skip to main content

ലേലം

കൊല്ലം താലൂക്കില്‍ ശക്തികുളങ്ങര വില്ലേജില്‍ 43496 തണ്ടപ്പേരില്‍ ബ്ലോക്ക് നം. 1 ല്‍ സര്‍വെ നം. 271/9-2 ല്‍ ഉള്‍പ്പെട്ട 01.29 ആര്‍സ് നിലം സെപ്റ്റംബര്‍ 29ന് രാവിലെ 11ന്   ശക്തികുളങ്ങര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0474-2953736.
 

 

date